Traffic police jumped on car's bonnet, viral video | Oneindia Malayalam

2020-10-15 340

Traffic police jumped on car's bonnet, viral video
ട്രാഫിക് നിയമം ലംഘിച്ച് കടന്നു കളയാന്‍ ശ്രമിച്ച കാറിനു മുകളിലേയ്ക്ക് പോലീസുകാരന്‍ ചാടിക്കയറി. ഏറ്റവും തിരക്കേറിയ റോഡിലൂടെയാണ് പോലീസുകാരനെ ബോണറ്റില്‍ വഹിച്ച് മീറ്ററുകളോളം കാര്‍ ഓടിയത്. ഇതിനിടെ പോലീസുകാരന്‍ തെറിച്ച് റോഡില്‍ വീണു.